Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parade Celebrated

America

ന്യൂ​യോ​ർ​ക്കി​ൽ 44ാമ​ത് ഇ​ന്ത്യ ഡേ ​പ​രേ​ഡ് ആ​ഘോ​ഷി​ച്ചു; കാ​ത്തി ഹോ​ചു​ൽ മു​ഖ്യാ​തി​ഥി

ന്യൂ​യോ​ർക്ക്​ : ന്യൂ​യോ​ർ​ക്കി​ൽ ന​ട​ന്ന 44ാമ​ത് ഇ​ന്ത്യ ഡേ ​പ​രേ​ഡി​ൽ ഗ​വ​ർ​ണ​ർ കാ​ത്തി ഹോ​ചു​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മാ​ഡി​സ​ൺ അ​വ​ന്യൂ​വി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ വം​ശ​ജ​ർ അ​ണി​നി​ര​ന്നു

ഓ​ഗ​സ്റ്റ് 15 ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​മാ​യി ന്യൂ​യോ​ർ​ക്ക് സം​സ്ഥാ​നം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ്ര​മു​ഖ​രു​ടെ സി​നി​മാ​താ​ര​ങ്ങ​ളാ​യ പൂ​ജ ഹെ​ഗ്ഡെ, ആ​ദി​വി ശേ​ഷ് എ​ന്നി​വ​ർ പ​രേ​ഡി​ലെ പ്ര​ത്യേ​ക അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ’പാ​ര​മ്പ​ര്യ​ത്തി​ലെ ഐ​ക്യം’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​യി​രു​ന്നു ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷം. ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​വും വൈ​വി​ധ്യ​വും വി​ളി​ച്ചോ​തു​ന്ന 36 ഫ്ലോ​ട്ടു​ക​ളും നൃ​ത്ത​പ​രി​പാ​ടി​ക​ളും പ​രേ​ഡി​ന് മാ​റ്റു​കൂ​ട്ടി.

Latest News

Corehub Up